Monday, March 22, 2010

എനിക്കുള്ളതെല്ലാം

എനിക്കുള്ളതെല്ലാം ഞാന്‍ നിനക്കുതരാം
പിണക്കങ്ങളൊന്നൊന്നായ്  കെടുത്തിവെക്കാം
പറന്നൊന്നിച്ചകലങ്ങള്‍ അളന്നെടുക്കാന്‍
പ്രണയപ്പൂഞ്ചിറകുമായ്  ഒരുങ്ങി നില്‍ക്കൂ